78 episodes

Stock Market, Sensex, Taxes, CryptoCurrency, Bitcoin... the Business world is filled with things that people can hardly understand. But Malayala Manorama's Special Correspondent P Kishore is leading the listeners to the lighter side of the Business news through the 'Bull's Eye' podcast.

For more - https://specials.manoramaonline.com/News/2023/podcast/index.html

Bull's Eye Manorama Online

    • Business

Stock Market, Sensex, Taxes, CryptoCurrency, Bitcoin... the Business world is filled with things that people can hardly understand. But Malayala Manorama's Special Correspondent P Kishore is leading the listeners to the lighter side of the Business news through the 'Bull's Eye' podcast.

For more - https://specials.manoramaonline.com/News/2023/podcast/index.html

    കാശു വാരാൻ ചായ ചെയിൻ

    കാശു വാരാൻ ചായ ചെയിൻ

    ടീടൈം, ടീ ടോക്ക്, ടീ ടാഗ്...ഗൾഫ് രാജ്യങ്ങളിലാകെ ഇമ്മാതിരി ടീ വച്ചുള്ള പേരുകളുമായി കുഞ്ഞൻ റസ്റ്ററന്റുകളാണ്. ഭൂരിപക്ഷത്തിന്റേയും നടത്തിപ്പ് മലയാളികളാണെന്നു പ്രത്യേകം പറയേണ്ടല്ലോ. ഇരിക്കാൻ നാലോ അഞ്ചോ ചെറിയ മേശകൾ, നിൽപ്പൻ അടിക്കാൻ സൈഡിൽ പലകകൾ...ഇത്രയൊക്കേ ഉള്ളു. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്‌കാസ്റ്റിലൂടെ...Let's listen to the business special podcast of P Kishore, Senior Correspondent for Malayalam Manorama.

    • 4 min
    ജൻസീ വരുന്നു, വഴി മാറൂ മുൻജൻ

    ജൻസീ വരുന്നു, വഴി മാറൂ മുൻജൻ

    ജനറേഷൻ സെഡ് ഉച്ചാരണം ജൻസീ. സൂമേഴ്സ് എന്നും വിളിപ്പേരുണ്ട്. 1997നും 2012നും ഇടയിൽ ജനിച്ചവരാണ്. സ്മാർട്ട് ഫോണിൽ കളിച്ച് സോഷ്യൽമീഡിയയിൽ കുളിച്ചു വളർന്നവർ. ഇവർക്ക് സിനിമയ്ക്ക് ടിക്കറ്റ് കിട്ടിയില്ലേലും ഡിപ്രഷനാണു പോൽ. യഥാർഥത്തിൽ ‘ഫീലിങ് ലോ’ മാത്രമാണെന്നു മന:ശാസ്ത്രികൾ പറയുന്നു. വെറും വൈക്ലബ്യം.

    കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ  ബുൾസ് ഐ പോഡ്‌കാസ്റ്റിലൂടെ... Let's listen to the business special podcast of P Kishore, Senior Correspondent for Malayalam Manorama.

    • 4 min
    സിംഗപ്പൂരിൽ അതെങ്ങനാ? അതങ്ങനാ...!

    സിംഗപ്പൂരിൽ അതെങ്ങനാ? അതങ്ങനാ...!

    സിംഗപ്പൂർ രാജ്യത്തിന്റെ വലിപ്പം ഏതാണ്ട് ചെന്നൈ നഗരത്തിന്റെയത്ര. പക്ഷേ 59 വർഷത്തെ ചരിത്രത്തിൽ ഇതുവരെ 3 പ്രധാനമന്ത്രിമാർ മാത്രം. നാലാമന്റെ സ്ഥാനാരോഹണമാണ് ഈയാഴ്ച. പ്രധാനമന്ത്രി സ്ഥാനമേറ്റശേഷം ഇലക്‌ഷൻ പ്രഖ്യാപിക്കും. ആദ്യം പ്രധാനമന്ത്രി പിന്നെ ഇലക്‌ഷൻ. അതെങ്ങനാ..? അതങ്ങനാ...!!

    Let's listen to the business special podcast of P Kishore, Senior Correspondent for Malayalam Manorama.

    • 4 min
    പിക്കിൾ ബോളിലാണ് ഇനി കളി കാണേണ്ടത്

    പിക്കിൾ ബോളിലാണ് ഇനി കളി കാണേണ്ടത്

    അമേരിക്കയിൽ 1965 ൽ തുടങ്ങിയ ഒരു തരം കളിയാണ് പിക്കിൾബോൾ. ടെന്നീസ്, ടേബിൾ ടെന്നീസ്, ബാഡ്മിന്റൺ ഇവയെല്ലാം ചേർന്നതാണ് ഈ കളി. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ... 

    • 3 min
    തട്ടിപ്പിൽ വീഴുന്നതിന്റെ മന:ശാസ്ത്രം

    തട്ടിപ്പിൽ വീഴുന്നതിന്റെ മന:ശാസ്ത്രം

    കാലത്തേ എണീറ്റാൽ ആരോ ‘ഇൻവെസ്റ്റ്മെന്റ് സ്കീമിൽ’ കാശിറക്കി പൊട്ടിയ കഥ ഒരെണ്ണമെങ്കിലും കേൾക്കാത്ത ദിവസമില്ല. വൻ ലാഭം കിട്ടുന്ന സ്കീമും പറഞ്ഞ് ആരെങ്കിലും വന്നാൽ ഓടേണ്ട സ്ഥിതിയാണ്.  വിവരവും വിദ്യാഭ്യാസവുമുള്ളർ പോലും ‘നിക്ഷേപം’ നടത്തി പാളീസാവുന്നതെന്തുകൊണ്ട്? കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ... 

    • 4 min
    പുസ്തകം പരഹസ്തം ഗതംഗതം

    പുസ്തകം പരഹസ്തം ഗതംഗതം

    പേന, പുസ്തകം പരഹസ്തം ഗതംഗതം എന്നാണ് പ്രമാണം. അന്യന്റെ കയ്യിലായാൽ പോക്ക് തന്നെ. നൊബേൽ സമ്മാനിത കൊളംബിയൻ നോവലിസ്റ്റ് ഗബ്രിയേൽ ഗാർസിയ മാർക്കേസ് അവസാന നോവൽ എഴുതി തൃപ്തി വരാതെ കയ്യെഴുത്തുപ്രതി നശിപ്പിക്കണമെന്ന് രണ്ടാൺമക്കളോടും പറഞ്ഞേൽപ്പിച്ചതാണ് ഡിമെൻഷ്യ രോഗത്തിൽ ഓർമകൾ മറയും മുമ്പേ. മാർക്കേസ് മരിച്ച് 10 വർഷം കഴിഞ്ഞപ്പോൾ അതു വെളിച്ചംകണ്ടു. മക്കളായാലും പരഹസ്തം ഗതംഗതം! കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ... 

    P Kishore, Senior Correspondent for Malayalam Manorama, analyzes the trends of books

     

    • 5 min

Top Podcasts In Business

The Ramsey Show
Ramsey Network
REAL AF with Andy Frisella
Andy Frisella #100to0
Planet Money
NPR
Money Rehab with Nicole Lapin
Money News Network
The Prof G Pod with Scott Galloway
Vox Media Podcast Network
PBD Podcast
PBD Podcast

You Might Also Like